SportsFootballഡെന്മാർക്കിനും എറിക്സണും വിലയേറിയ സ്നേഹ സമ്മാനവുമായി ഇംഗ്ലണ്ട് ഹീറോ ഹാരി കെയ്ൻ

ഡെന്മാർക്കിനും എറിക്സണും വിലയേറിയ സ്നേഹ സമ്മാനവുമായി ഇംഗ്ലണ്ട് ഹീറോ ഹാരി കെയ്ൻ


Highlight:

  • ഡെന്മാർക്കിനും എറിക്സണിനും ജഴ്സി സമ്മാനമായി നൽകി ഹാരി കെയ്ൻ
  • ഡെന്മാർക്കിനെതിരായ യൂറോ സെമിയിൽ ഇംഗ്ലണ്ടിന് വിസ്മയ വിജയം
  • ജൂലൈ 12 ന് യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയുമായി ഏറ്റുമുട്ടും

London: England are celebrating their surprise victory in the Euro Cup semi-final. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഡെന്മാർക്കിനെ 2-1 നാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. England captain Harry Kane became the hero after scoring the winning goal. ഇക്കുറി നാല് ഗോൾ നേടിയ കെയ്ൻ ഒരു ഗോൾ കൂടി നേടിയാൽ മികച്ച ഗോൾ സ്കോററാകും.

Before the match, Kane presented a love gift to Christian Eriksson of Denmark. The prize was a jersey signed by all the England players. എറിക്സണിന് അഭിവാദ്യമർപ്പിച്ച് എറിക്സൺ എന്ന് പേരെഴുതിയ ജഴ്സിയാണിത്. Eriksson, who suffered a concussion during the Euro Cup match against Finland, is now recovering.

ടോട്ടനത്തിൽ ഹാരി കെയ്നിന്റെ മുൻ സഹതാരം കൂടിയാണ് എറിക്സൺ. That’s why the England players have a personal relationship with Eriksson. ഇത് തെളിയിക്കുന്നതാണ് ഇംഗ്ലണ്ടിന്റെ സ്നേഹസമ്മാനം. Denmark reached the semi-finals after a huge battle in every match for Eriksson. Prolonging the game into extra time and being able to score the first goal against England was a huge achievement for Denmark.

Also Read: ധോണിയുടെ പിറന്നാൾ ദിവസം ഗംഭീർ ചെയ്തത്; It’s gone, the fans are in awe !!

ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായേക്കുമെന്ന് തോന്നിച്ച ഡെന്മാർക്ക് റഷ്യയ്ക്കെതിരെ 4-1ന് ജയിച്ചാണ് പ്രീക്വാർട്ടറിലെത്തുന്നത്. പ്രീക്വാർട്ടറിൽ വെയ്ൽസിനേയും ക്വാർട്ടറിൽ ചെക്ക് റിപ്പപ്ലിക്കിനേയും കീഴടക്കിയ ഡാനിഷ് സംഘത്തിന് പക്ഷെ സെമിയിൽ കാലിടറി. ആരാധകലോകത്തിന്റെ കൈയ്യടിനേടിയാണ് മടങ്ങുന്നതെന്നതിൽ ഡെന്മാർക്കിന് അഭിമാനിക്കാം. ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരിക്കും ഇനി ഡെന്മാർക്കിന്റെ ശ്രദ്ധയെല്ലാം.

Undefeated Assyrians in Euro Cup final

.

Most Viewed

Trending